Ticker

6/recent/ticker-posts

ടൂറിസ്റ്റ് ബസ് ഡ്രൈവറായ യുവാവ് വീടിൻ്റെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ടൂറിസ്റ്റ് ട്രാവലർ ഡ്രൈവറായ യുവാവിനെ വീടിൻ്റെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിമിരി നൂഞ്ഞ മുണ്ടക്കോടിലെ ഗംഗാധരൻ്റെ മകൻ എം. ശ്രീനിവാസൻ 40ആണ് മരിച്ചത്. പുതുതായി നിർമ്മാണം നടക്കുന്ന സഹോദരൻ്റെ വീടിൻ്റെ കാർ പോർച്ചിൽ ജനാലയിൽകെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ചീമേനി പൊലീസ് സ്ഥലത്തെത്തി. ചെറുവത്തൂരിലെ
ടൂറിസ്റ്റ് മിനി ബസ് ഡ്രൈവറായിരുന്നു.
Reactions

Post a Comment

0 Comments