കാഞ്ഞങ്ങാട്:വീട്ടുപറമ്പിൽകൃഷിപ്പണിക്കിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് കുറുന്തൂരിലെ വലിയ വീട്ടിൽ നാരായണൻ 65 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കൃഷി സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉണ്ടച്ചി. മക്കൾ: രവി,രവീന്ദ്രൻ. സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ, ബാലൻ, ചിരുത .
0 Comments