Ticker

6/recent/ticker-posts

പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം 20 യൂണിറ്റ് ഫയർ ഫോഴ്സ് തീയണക്കുന്നു നാട് മുഴുവൻ പുകയിൽ മുങ്ങി

കാസർകോട്:ഹൊസങ്കടിയിൽ പ്ലൈ
വുഡ് ഫാക്ടറിക്ക് വൻ തീപിച്ചു;  20 യൂണിറ്റ് ഫയർഎഞ്ചിനുകൾ തീയണക്കുകയാണ്.
ഇന്ന് രാത്രി യാണ് അപകടം. ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമിൽ പ്ലൈവുഡ്
ഫാക്ടറിക്ക് തീപിടിച്ചത്.
ഉപ്പളയിൽ , കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നും  യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത്.
ഷോട്ട് സർക്യൂട്ട് ആകാം തീപ്പിടുത്തതിനുള്ള കാരണമെന്ന് സംശയിക്കുന്നു.
കോടികളുടെ നഷ്ടം ഉണ്ട്.
Reactions

Post a Comment

0 Comments