Ticker

6/recent/ticker-posts

തെങ്ങ് ദേഹത്ത് വീണ് എട്ട് വയസുകാരൻ മരിച്ചു

പയ്യന്നൂർ :തെങ്ങ് ദേഹത്ത് മറിഞ്ഞ് വീണ്എട്ട് വയസുകാരൻമരിച്ചു. തളിപ്പറമ്പ്മുട്ടം കക്കാടപ്പുറത്തെ മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാൽ ആണ്
മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് വീടിന് സമീപത്ത് നിന്നും ജെ.സി.ബി ഉപ
യോഗിച്ച് നീക്കുന്നതിനിടെയാണ് അപകടം. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ
ദേഹത്ത് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ:
മുഹമ്മദ് നിയാസ്, നിഹാൽ .
Reactions

Post a Comment

0 Comments