കിണാവൂർ മഞ്ഞളം കാട്
കൊല്ലമ്പാറ യിലെ
കെ.ബിജു 38 ആണ് മരിച്ചത്. കോഴി
ക്കോട് മിംസ് ആശുപത്രിയിൽ ഇന്ന് രാത്രി 9.45 മണിയോടെയാണ് മരണം.
കൊല്ലം പാറയിലെ ഓട്ടോ
ഡ്രൈവറായിരുന്നു. പിതാവ്:
കെ.വി. ചന്ദ്രൻ, മാതാവ്: എം. കെ. സുശീല. ഭാര്യ: മഞ്ജു. രണ്ട് മക്കൾ ഉണ്ട്. സഹോദരി കെ. വിദ്യ.
ചൊയ്യങ്കോട് , കിണാവൂർ സ്വദേശി രതീഷ് 32 രാവിലെ മരിച്ചിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച സന്ദീപും മരിച്ചിരുന്നു. ഇവർ മൂവരും സുഹൃത്തുക്കളായിരുന്നു. ഒരേ നാട്ടുകാരും. മൂന്ന് പേരുടെ മരണത്തിൽ നാട് തേങ്ങുകയാണ്.
0 Comments