Ticker

6/recent/ticker-posts

ഇൻ്റർവ്യൂവിന് പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ഇൻ്റർവ്യൂവിന് പോയ യുവതിയെ കാണാതായതായി യെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദിനൂർ ആയിറ്റി സ്വദേശിനിയായ 20 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 8.30 ന് വീട്ടിൽ നിന്നും ഇൻ്റർവ്യൂവിന് പോവുകയാണെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments