കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പനയാൽ അരവത്ത് പാലത്താട് ഹൗസിലെ ചെക്കണ്ണൻ എന്ന സുനിൽകുമാർ 41 ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. തെങ്ങുകയറ്റ തൊഴിലാളിയാണ്. തനിച്ച് താമസിച്ചു വരികയായിരുന്നു.വീട്ടിലെത്തിയ അമ്മ ലളിതയാണ് സുനിൽകുമാറിനെ മരിച്ചു കിടക്കുന്നനിലയിൽ കണ്ടത്. ബേക്കൽ
പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ ശുഭ പരേതനായ ഷാജി.
0 Comments