കാഞ്ഞങ്ങാട് :നെഞ്ച് വേദന അനുഭവപെട്ട തിനെ തുടർന്ന് ആശുപതിയിലെത്തിച്ച 51 കാരൻ മരിച്ചു. പാണത്തൂർ പുത്തൂരടുക്കത്തെ സുകുമാരൻ ആണ് മരിച്ചത്. ഇന്നലെ രാതി പരപ്പ പ്ലാത്തടത്തെ ഹരീഷിൻ്റെ കൃഷി സ്ഥലത്തെ വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട് പരപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments