കാഞ്ഞങ്ങാട് :പെൺകുട്ടിയെ പീഡിപ്പിച്ചു. പോക്സോ പ്രകാരം കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 13 വയസുകാരിയാണ് പീഡനത്തിനിരയായത്. മണിയെന്ന പ്രതിയെയാണ് പൊലീസ് തിരയുന്നത്.
മാതാവിൻ്റെ സുഹൃത്താണ് പ്രതിയെന്നാണ് സൂചന. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
0 Comments