നിർത്തി മർദ്ദിച്ചെന്ന
പരാതിയിൽ
അഞ്ച് പേർക്കെതിരെ പൊലീസ് കേസ്. പുഞ്ചാവി സദ്ദാം മുക്കിലെ മുഹമ്മദ് ഷരീഫിൻ്റെ ഭാര്യ റജീന 38 യുടെ പരാതിയിൽ മിദ്ലാജ്, ഹനീഫ , കാസിം, സലീം, രമേശ് എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. വാടക വീടിൻ്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറി തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ചും മോശമായി പറഞ്ഞെന്നയുവതിയുടെ പരാതിയിലാണ് കേസ്.
0 Comments