Home
About
Contact
Ticker
6/recent/ticker-posts
Home
എലിവിഷം അകത്ത് ചെന്ന 51 കാരൻ മരിച്ചു
എലിവിഷം അകത്ത് ചെന്ന 51 കാരൻ മരിച്ചു
January 16, 2025
കാഞ്ഞങ്ങാട് :എലിവിഷം അകത്ത്
ചെന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച 51 കാരൻ മരിച്ചു. പള്ളിക്കര പാക്കം കരുവാക്കോടിലെ കുഞ്ഞമ്പു
കോമരത്തിൻ്റെ മകൻ എം. രവിയാണ് മരിച്ചത്. രാവിലെയാണ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് കടപ്പുറത്ത് പുഞ്ചാവി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം
October 16, 2025
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
October 16, 2025
നാലായിരം കിലോ പടക്കങ്ങൾ പൊലീസ് പിടികൂടി
October 16, 2025
Contact form
0 Comments