Ticker

6/recent/ticker-posts

കണ്ണൂരിൽ തെരുവ് നായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ പൊട്ടക്കിണറിൽ വീണ് മരിച്ചു

കണ്ണൂർ :കണ്ണൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായയെ കണ്ട് ഭയന്നോടിയ കുട്ടി 
പൊട്ടകിണറിൽ
ല്‍ വീണ് മരിച്ചു. ചേലക്കാട് സ്വദേശി മുഹമ്മദ് ഫസൽ 9 ആണ്  മരിച്ചത്. നായയെ കണ്ടു ഭയന്ന് ഓടിയപ്പോൾ ആൾമറയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ്   വീണത്. സമീപത്തെ ഉപയോഗിക്കാത്ത കിണറിലാണ്  വീണത്. തിരച്ചിലിനൊടുവിലാണ് കിണറിൽ വീണതായി അറിഞ്ഞത്.
Reactions

Post a Comment

0 Comments