കണ്ണൂർ:കണ്ണൂർ മുൻ പൊലീസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി.യായി ഇന്ന് ചുമതലയേറ്റു. കണ്ണൂർ സിറ്റി
പൊലീസ് കമ്മിഷണർ അജിത്കുമാറിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. പകരം പി. നിതിൻ രാജിനെ നിയമിച്ചു. നിതിൻ രാജ് നിലവിൽ കോഴിക്കോട് റൂറൽ
പൊലീസ് മേധാവിയാണ്. കാസർകോട് രാവണേശ്വരം സ്വദേശിയാണ്.
0 Comments