തിരുവനന്തപുരം:സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിന് എ ഗ്രേഡ്.പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ10ആംക്ലാസ് വിദ്യാർഥി നികളായ പാർവ്വതി, ശ്രിയ, കൃഷ്ണവേണി,രോഷ്നി, ലക്ഷ്മി, തീർത്ഥ എന്നിവരും 9ആം ക്ലാസ് വിദ്യാർത്ഥിനി ഗായത്രീ,8ആം ക്ലാസ് വിദ്യാർഥിനി ശിവാനി എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്.രാമായണത്തിലെ ജഡായു വധം എന്ന ഭാഗം അവതരിപ്പിച്ചാണ് ഒന്നാമതെത്തിയത്.
0 Comments