കാസർകോട്:എം.ഡി.എം.എയുമായി
യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. വോർക്കാടി പുരുഷം ഗോടിയിലെ മുഹമ്മദ് റാസിഖ് 25 ആണ് അറസ്റ്റിലായത്. 0.26 ഗ്രാം എം.ഡി.എം എ പിടികൂടി. രാത്രി 10 മണിക്കാണ് അറസ്റ്റിലായത്. കടമ്പാർ മൊറത്തണ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
0 Comments