Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് യുവാവിന്റെ സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ

കാസർകോട്:വീട്ടുമുറ്റത്ത് യുവാവിന്റെസ്കൂട്ടർ തീവെച്ച്നശിപ്പിച്ച നിലയിൽ കണ്ടെത്തി. പന്നിപ്പാറ മുട്ടത്തോടിലെ പി.എം. അബ്ദുൾ മനാഫിൻ്റെ സ്കൂട്ടറാണ് കത്തിച്ചത്. വീടിന് മുന്നിൽ കോണിപ്പടിക്ക് താഴെ നിർത്തിയിട്ടതായിരുന്നു. ഇന്ന് പുലർച്ചെയാണ് തീ വെച്ച് നശിപ്പിച്ച നിലയിൽ കാണുന്നത്. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments