Ticker

6/recent/ticker-posts

തെയ്യം കലാകാരൻ കൃഷ്ണൻ പണിക്കർ നിര്യാതനായി

കാഞ്ഞങ്ങാട് :തെയ്യം കലാകാരൻമടിക്കൈ പെരുമലയൻ കൃഷ്ണൻ പണിക്കർ 75 നിര്യാതനയി. ഇന്ന് വൈകീട്ട് ആണ് അന്ത്യം.  മൃതദേഹം മാവുങ്കാൽ ആശുപത്രിയിൽ.  നിരവധി ഒറ്റക്കോലം കെട്ടിയാടിയിട്ടുണ്ട്. ഭാര്യ :ഓമന. മക്കൾ: ധന്യ, രമ്യ.വീനീത് പണിക്കർ (കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ) ഗോപികൃഷ്ണൻ പണിക്കർ. മരുമക്കൾ: രാമചന്ദ്രൻ വേലാശ്വരം, കണ്ണൻ പട്ടാംമ്പി, നിത്യ ഗോപു കലയറ. സഹോദരങ്ങൾ: തങ്കമണി, രവി, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപി ,പ്രകാശൻ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.
Reactions

Post a Comment

0 Comments