കാഞ്ഞങ്ങാട്:
എലി വിഷം അകത്ത് ചെന്ന്19 കാരിയായ പെൺകുട്ടി മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവെ ഇന്ന് വൈകുന്നേരം 3.30 മണിയോടെയാണ് മരണം.
ചെറുവത്തൂർ തുരുത്തി കൈതക്കാടിലെ അബ്ദുൾ റഹ്മാൻ്റെ മകൾ മുബഷീറയാണ് മരിച്ചത്.
കഴിഞ്ഞ 2 ന് അവശനിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments