കാസർകോട്:സ്കൂട്ടറിൽ കടത്തിയ ഒരു കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാംഗ്ലൂർ സ്വദേശി അബ്ബാസ് 47,മംഗൽപ്പാടി ചുക്കിനടുക്കയിലെ അബ്ദുള്ള 64 എന്നിവരാണ് അറസ്റ്റിലായത്. ചുക്കിനടുക്കയിൽ നിന്നും രാതി യാണ് പിടികൂടിയത്. ഇൻസ്പെക്ടർ കെ.പി. വിനോദ്, എസ്.ഐ ശ്രീ ജേഷിൻ്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്നു.
0 Comments