കാഞ്ഞങ്ങാട് : നിക്ഷേപതട്ടിപ്പിൽ കുണ്ടംകുഴിയിൽ പ്രവർത്തിച്ചിരുന്ന ജിബിജി നിധികമ്പനിക്കെതിരെ പൊലീസ് രണ്ട് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു. ജിബിജി കമ്പനിക്കും കമ്പനിയുടെ ഡയറക്ടർ കുണ്ടംകുഴിയിലെ ഡോ. വിനോദ് കുമാറിനെ 51തിരെയുമാണ് കേസ്. അമ്പലത്തറ പറ ക്കളായി ലെതമ്പാൻ ബാലൂറിൻ്റെ 62 പരാതിയിലാണ് ഒരു കേസ്. 2022ൽ രണ്ട് തവണ കളിലാരി രണ്ടര ലക്ഷം രൂപയായിരുന്നു നിക്ഷേപിച്ചത്. പുല്ലൂർ ഹരിപുരത്തെ കെ.ശ്രീധരൻ്റെ പരാതിയിലാണ് രണ്ടാമത്തെ കേസ്. 2022ൽ രണ്ട് തവണ കളിലായി അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചതാണ് തിരികെ ലഭിക്കാനുള്ളത്. ബേഡകം പൊലീസാണ് രണ്ട് കേസുകളും റജിസ്ട്രർ ചെയ്തത്.
0 Comments