Ticker

6/recent/ticker-posts

മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 





ശ്രീലങ്കന്‍ മുന്‍ താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മുരളീധരനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ബോളിങ് കോച്ചാണ് മുരളീധരന്‍. 

Reactions

Post a Comment

0 Comments