Ticker

6/recent/ticker-posts

മദ്യപിച്ച് ബൈക്കോടിച്ചു, 11000 പിഴയിട്ട് കോടതി

കാഞ്ഞങ്ങാട്. മദ്യപിച്ച് വാഹനമോടിച്ച ബല്ലാ കടപ്പുറം സ്വദേശിക്ക് കോടതി 11000രൂപ പിഴ വിധിച്ചു. ഗിരീഷ് കുമാറി(39)നാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന് )പിഴ വിധിച്ചത്. 2020 മാർച്ച് മൂന്നിന് പുതിയ കോട്ടിൽ നിന്നും കുശാൽനഗറി ലേക്ക് പോകുമ്പോൾ റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് പോലീസ് പരിശോധിച്ചത്. മദ്യപിച്ച് ബൈക്കോടിക്കുന്നതായി വ്യക്തമായതോടെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments