Ticker

6/recent/ticker-posts

കാണാതായ ഹോം നഴ്സ് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: പൂടം കല്ലിൽ നിന്നും കാണാതായ ഹോം നഴ്സായ ഭർതൃമതിയെ കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഏഴും രണ്ടും വയസ്സുള്ള മക്കളെ വീട്ടിലാക്കി സ്ഥലംവിട്ടത്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട് ഭാഗത്തുള്ള വിവരം ലഭിച്ചത്.  അന്വേഷണത്തിനിടയിലാണ് ഒരു വീട്ടിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ചു.
Reactions

Post a Comment

0 Comments