Ticker

6/recent/ticker-posts

എട്ട് വയസ്സുകാരിയുടെ മൊഴിയിൽ 66കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: എട്ട് വയസ്സുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ 66കാരനെതിരെ ചന്തേര പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു.
ഹോട്ടൽ തൊഴിലാളിയായ പ്രതിഹോട്ടലിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാണ് കേസ്
Reactions

Post a Comment

0 Comments