Home
About
Contact
Ticker
6/recent/ticker-posts
Home
ഹോം നഴ്സായ ഭർതൃമതിയെ കാണാതായി
ഹോം നഴ്സായ ഭർതൃമതിയെ കാണാതായി
December 23, 2021
രാജപുരം : എഴു രണ്ടും വയസ്സുള്ള മക്കളെ വീട്ടിൽ തനിച്ചാക്കി അമ്മ സ്ഥലംവിട്ടു. പൂടങ്കല്ലിലെ ഹോം നഴ്സിനെയാണ് ബുധനാഴ്ച മുതൽ കാണാതായത്. കാഞ്ഞങ്ങാട് ഭാഗത്തു ള്ളതായ സംശയത്തെത്തുടർന്ന് രാജപുരം എസ്.ഐ. കെ എഫ് സലീമും സംഘവും അന്വേഷണമാരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments