Ticker

6/recent/ticker-posts

വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വീട്ടമ്മയെ സാരിയിൽ
 കെട്ടി തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി.
വീടിൻ്റെ അടുക്കള ഭാഗം ചായ്പിൽ ഇന്ന് രാവിലെ 6.30 മണിയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു.
മാലോം പറമ്പ കിഴക്കെ വീട്ടിൽ കൃഷ്ണൻ്റെ ഭാര്യ മാധവി 74 യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 3 മണിക്ക് ശേഷമാണ് സംഭവം. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments