Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കുപ്പി പ്രളയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ്ഞപ്ലാസ്റ്റിക് ബോട്ടിലുകളുടെ പ്രളയം
ചൊവ്വാഴ്ച വൈകീട്ട് കാഞ്ഞങ്ങാട്ട് നടന്ന കോൺഗ്രസ്സ് ജന്മദിന റാലിയിൽ പങ്കെടുത്തവർ വെള്ളം കുടിച്ച് ഉപേക്ഷിച്ച നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണിവഹൊസ്ദുർഗ്
ടിബി റോഡ്സ്മൃതി മണ്ഡപം ഉൾപ്പെടെ റോഡരികിൽ കുപ്പികൾ കൂട്ടമായി ഉപേക്ഷിച്ചു.
സൗത്ത് മുതൽ തെക്കെപ്പുറം വരെ എട്ട് കിലോമീറ്ററോളം ദൂരം റാലിയുണ്ടായിരുന്നതിനാൽ പ്രകടനക്കാർക്ക് കുപ്പിവെള്ളം നൽകിയിരുന്നു
Reactions

Post a Comment

0 Comments