Ticker

6/recent/ticker-posts

എൻഡോസൾഫാൻ, വീട്ടമ്മ മരിച്ചു

പെരിയ: എൻഡോസൾഫാൻ ദുരിതം മൂലം കിടപ്പിലായിരുന്ന ചാലിങ്കാൽ തൊടുപ്പനത്തെ അത്തിക്കൽ നാരായണിയമ്മ (85) നിര്യാതയായി. പുല്ലൂർ പെരിയ പഞ്ചായത്തിലെ എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണ്. ഭർത്താവ്: പരേതനായ എം രാമൻ മണിയാണി. മക്കൾ: മാധവി, രാമകൃഷ്ണൻ (അത്തിക്കൽ ഇളമ മഡിയൻ കൂലോം ) കുഞ്ഞമ്പു, ഗോവിന്ദൻ ,മാധവൻ, രാഘവൻ, ജാനകി, പരേതനായ നാരായണൻ. മരുമക്കൾ :പി .കുഞ്ഞിരാമൻ ചാലിങ്കാൽ, ശാന്ത, ശോഭ, ഉഷ, ശോഭന, അംബിക, മിനി. സഞ്ജയനം 29 ന് ബുധനാഴ്ച.
Reactions

Post a Comment

0 Comments