പെരിയ:കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതിഉയർന്ന സാക്ഷരതയിലും വിദ്യാഭ്യാസത്തിലും . സ്ത്രീ ശാക്തീകരണത്തിലും കേരളംകൈവരിച്ച നേട്ടം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവർ കേന്ദ്ര സർവ്വകലാശാല ഹെലിപാഡിൽ നേരത്തെ സ്വീകരിച്ചു.
0 Comments