Ticker

6/recent/ticker-posts

തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യ രക്ഷപ്പെടുത്തിയ ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുമേനി സർക്കാരികോളണിയിലെ 47 കാരനാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവം കണ്ടപ്പോൾ ഭാര്യ ബഹളം വെച്ചപ്പോൾ അയൽവാസികളെ ത്തിയാണ് രക്ഷപ്പെടുത്തുവാൻ സഹായിച്ചത്.
Reactions

Post a Comment

0 Comments