കാഞ്ഞങ്ങാട് : മദ്യലഹരിയിലായ കരാറുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട കുട്ടിയെ ഇടിച്ചിട്ടശേഷം നിരവധി വാഹനങ്ങളിലുമിടിച്ചു. നഗരസഭയിലെ കരാറുകാരനാണ് കാറോടിച്ചത് ശനിയാഴ്ച വൈകിട്ട് ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം.കരാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അറിഞ്ഞ് നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലർമാർ ഉ ൾപ്പെടെയുള്ളവർ ഹൊസ്ദുദുർഗ് പോലിസ് സ്റ്റേഷനിലെത്തി. ഹോസ്ദുർഗ് പോലീസ്
കരാറുകാരനെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി.
0 Comments