Ticker

6/recent/ticker-posts

വ്യാപക കഞ്ചാവ് വേട്ട 16 കിലോ പിടിച്ചു.3 പേർ അറസ്റ്റിൽ


കാഞ്ഞങ്ങാട്:ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും നർകോട്ടിക് സെൽ ഡിവൈഎസ്മാത്യു  സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ 16കിലോ യിൽ അധികം വരുന്ന  കഞ്ചാവ് പിടികൂടി. മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ    കാറിൽ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി യാസിൻ ഇമ്രാജ് എന്ന കേഡി ഇമ്രാൻ  33 പർവീർറോഡ്കുഞ്ചത്തൂർ 
 അറസ്റ്റ് ചെയ്തു.  ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാറിൽ   കാറിൽ കടത്തുകയായിരുന്ന  12 കിലോഗ്രാമിൽ അധികം വരുന്ന കഞ്ചാവുമായി അഹമ്മദ് കബീർ എന്ന ലാലകബീർ കടങ്കോട് മടക്കര., അബ്ദുൽ രഹിമാൻ സഫ്‌വാൻ (23)പാലായി ക്വാർട്ടേഴ്‌സ് അജാനൂർ എന്നിവരെ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം എ  മാത്യു വിന്റെ നേതൃത്വത്തിൽ ഉള്ള  സംഘo  അറസ്റ്റ് ചെയ്തു. കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തിൽ എസ്ല ഐകൃഷ്ണൻ എസ് ഐനാരായണൻ നായർ. മഞ്ചേശ്വരം എസ് ഐ അൻസാർI ലക്ഷ്മി നാരായണൻ  ശിവകുമാർ.  മാരായ രാജേഷ് മണിയാട്ട്  ഓസ്റ്റിൻ തമ്പി, ഗോകുല.  വിജയൻ. സുഭാഷ് ചന്ദ്രൻ നിതിൻ സാരങ്  എന്നിവർ ഉണ്ടായിരുന്നു
Reactions

Post a Comment

0 Comments