Ticker

6/recent/ticker-posts

ആത്മഹത്യ ചെയ്ത 16 കാരി ബലാൽസംഗത്തിനിരയായി;ബീഹാർസ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് കർണാടക സ്വദേശിനിയായ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങി മരിച്ചത് പീഡനത്തിൽ മനംനൊന്ത്. സംഭവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ യുവാവിനെ  ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ, അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും അറസ്റ്റ് ചെയ്തു. സീത്താൾ പാട്ടി ശത്രുജൻ കുമാർ 22 ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായി വ്യക്തമായി ഒരാഴ്ച മുമ്പാണ് പെൺകുട്ടി ജീവനൊടുക്കിയത്. അമ്മ ജോലിക്ക് പോയ സമയത്താണ്  യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചത്.  തട്ടുമ്മലിലെ തേങ്ങ ഫാക്ടറി ജീവനക്കാരനാണ്  അറസ്റ്റിറ്റി പ്രതി.ലായ
Reactions

Post a Comment

0 Comments