കാഞ്ഞങ്ങാട്: ക്ഷേത്ര നടയ്ക്കു സമീപത്ത് വച്ച് തെയ്യം കാണുകയായിരുന്ന യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചു. മടിക്കൈ യിലാണ് സംഭവം. മടിക്കൈ അമ്പലത്തറ നാദക്കോട്ട് ക്ഷേത്രത്തിൽ തെയ്യം കാണുകയായിരുന്ന ചുള്ളിമുലയിലെ അരുൺകുമാറിനെ (17) യാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പ്രദീപ് കുമാറിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
0 Comments