Ticker

6/recent/ticker-posts

വിഷ സർപ്പങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക്, കാഞ്ഞങ്ങാട് വനപാലകർ പിടികൂടിയത് 200 ലേറെ മൂർഖനെയും, പെരുമ്പാമ്പുകളും

കാഞ്ഞങ്ങാട്: വിഷ സ ർ പ്പങ്ങൾ ജനവാസ കേന്ദ്രത്തിൽ കാണപ്പെടുന്നത് പതിവായി.സ്ക്കൂൾ മറ്റ്, സർക്കാർ സ്ഥാപനങ്ങൾ, വിടുകൾ, കെട്ടിടങ്ങളിലടക്കം പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫ് സാക്ഷ്യപ്പെടുത്തുന്നു.
6 മാസങ്ങൾക്കിടെ മാത്രം 200 ലേറെ വിഷപ്പാമ്പുകളെ വനപാലകർ മാതം പിടികൂടി റാണിപുരം വനത്തിൽ നിക്ഷേപിച്ചു. ഇതിൽ മുർഖൻ പാമ്പുകളാണെറേയും .
തണുപ്പ് കാലമായതോടെ മാളം വിട്ട് കുടുതൽ പാമ്പുകൾ പുറത്തിറങ്ങി.ശ്രദ്ധ വേണമെന്ന് അറിയിച്ചു
Reactions

Post a Comment

0 Comments