Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകി,7 ഒമി ക്രോൺ കേസുകൾ

കാസര്‍കോട്:  ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും ദിവസം കഴിയുംതോറും വലിയ വർദ്ധനവ് ഇന്ന് 317 പേര്‍  കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 117
 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1666 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  914

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6445

വീടുകളിൽ 6025 പേരും സ്ഥാപനങ്ങളി 420 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 6445  പേരാണ്. പുതിയതായി  677 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2026 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 1550  ആന്റിജന്‍ 464  ട്രൂനാട്ട്  12 ) 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.   253 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി  പേര്‍   371 നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 ഇത് വരെ 145843 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്    142870 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 7 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.
Reactions

Post a Comment

0 Comments