കാഞ്ഞങ്ങാട് :പടന്നക്കാട് നിർമ്മാണത്തിലുള്ള ആശുപത്രി കെട്ടിടത്തിന് നേരെ കരി ഓയിൽആക്രമണം സംഭവത്തിൽ ഹൊസ് ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു റിവർവ്യൂ എന്ന ആശുപത്രിക്കു വേണ്ടി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത് താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കരിയോയിൽ ഒഴിച്ച നിലയിലാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിആശുപത്രി അധികൃതർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു മാനേജർ മുഴക്കോം സ്വദേശി എസ് സുനിൽകുമാറിന്റെ പരാതിയിലാണ് കേസ് അക്രമിയെ തിരിച്ചറിയാനായിട്ടില്ല
0 Comments