Ticker

6/recent/ticker-posts

വടംവലി മൽസരം 310 പേർക്കെതിരെ കേസ്

വടംവലി മത്സരം: 310 പേർക്കെതിരെ കേസ്

അമ്പലത്തറ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പോലീസ് ആജ്ഞ നിരസിച്ചും അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വടംവ ലി മത്സരം നടത്തിയ സംഘാടകർ ഉൾപ്പെടെ 310 പേർക്കെതി രെ അമ്പലത്തറ പോലീസ് കേസെടുത്തു. ബിജെപി പ്രാദേശി ക നേതാവ് സന്തോഷ് പടവടുക്കം, സുധീഷ്, കുങ്ങാട് സ്വ ദേശി അശോകൻ, പടവടുക്കം സ്വദേശികളായ കുമാർ, ഗിരീ ഷ്, അജേഷ്, അരിയടുക്കം സ്വദേശികളായ പ്രസാദ് അശോ കൻ, സനൽകുമാർ, ക്ലായിയിലെ ഹരി എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെയുമാണ് അമ്പല ത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പോലീ സ് കേസെടുത്തത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പോലീസിന്റെ നിർദേശം ലംഘിച്ച് ആളുകൾ കൂട്ടം കൂടിയതിനും ഉൾപ്പെടെയുള്ള വകു പ്പുകൾ ചേർത്താണ് കേസെടുത്തത്.
Reactions

Post a Comment

0 Comments