കാഞ്ഞങ്ങാട്: മോട്ടോർ സൈക്കി ളിൽ എത്തി കഴുത്തിൽ നിന്നും മാല പറിച്ചെടുക്കുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം പടന്നക്കാട് റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴിത്തിൽ നി ന്നും ബൈക്കിലെത്തിയ സം ഘം താലിമാല പറിച്ചെടുത്ത ള ശേഷം രക്ഷപ്പെട്ടു.
പടന്നക്കാട് ശ്രീ നാരായ സ്കൂളിന് സമീപത്തെ ബാലകൃഷ്ണന്റെ ഭാര്യ രോ ഹിണി (56)യുടെ കഴുത്തിൽ നിന്നാണ് രണ്ടംഗ സം ഘം രണ്ടര പവൻ വരുന്ന താലിമാല പറിച്ചെടുത്ത് രക്ഷപ്പെ ട്ടത്. ബഹളം കേട്ട് ആളുകൾ ഓടിക്കുടുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.ദിനേശ് ബീ ഡി തൊഴിലാലിയായ രോഹിണി ജോലി ക ഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് സംഭവം. രണ്ടാഴ്ച മുമ്പ് അമ്പലത്തറ സ്റ്റേഷൻ പരിധിയി ലെ പുല്ലൂരിൽ വീട്ടമ്മയുടെ ക ഴുത്തിൽ നിന്നും മോട്ടോർ സൈക്കിളി ളെത്തിയ സം ഘം അഞ്ച് പവന്റെ സ്വർണ
0 Comments