കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഒമിക്രോൺ സ്ഥിരീകരിച്ചു കാഞ്ഞങ്ങാട് നഗരസഭ നാൽപ്പത്തി മൂന്നാം വാർഡ് മീനാപ്പീസിലെ 50കാരനാണ് ഇന്ന് ശനിവൈകിട്ടോടെ രോഗംസ്ഥിരീകരിച്ചത് അബുദാബിയിലായിരുന്നഇദ്ദേഹം കഴിഞ്ഞ രണ്ടാം തീയതിയാണ് അവധിക്ക് നാട്ടിൽ എത്തിയത് എയർപോർട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് ലഭിച്ചിരുന്നില്ല ഇന്ന് വൈകിട്ട് ലഭിച്ച റിപ്പോർട്ടിലാണ് ഒമ ക്രോൺ സ്ഥിരീകരിച്ചത് എന്നാൽ രോഗലക്ഷണങ്ങൾ ഒന്നു മുണ്ടായിരുന്നില്ല ഗൾഫിൽ നിന്നും മൂന്നു കോ വിഡ് വാക്സിൻ സ്വീകരിച്ച ആൾക്കാണ് ഒമി ക്രോെൺ സ്ഥിരീകരിച്ചത്.രോഗിയും വീട്ടുകാർ ഉൾപ്പെടെ കോറന്റ നിൽ പോയി ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാല്പത്തി മൂന്നാം വാർഡ് കൗൺസിലർ കെ കെ ജാഫർ അറിയിച്ചു
0 Comments