കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ രാജപുരം. അമ്പലത്തറ, ബേക്കൽ, ആദൂർ, കാസർകോട്, ബേഡകം, മേൽപ്പറമ്പ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം റജിസ്റ്റർ ചെയ്തു.
സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിച്ചതിനാണ് കേസ്.
തുടർന്നും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു
0 Comments