കാഞ്ഞങ്ങാട്: വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന '7 പേർ പിടിയിൽ, കഞ്ചാവുമായി കാർ കസ്റ്റഡിയിലെടുത്തു.ആറങ്ങാടി, ഗാർഡർ വളപ്പിലെ വീടുകളിലാണ് പോലീസ് റെയിഡ്. അലാമിപ്പള്ളിയിൽ ചെറിയ അളവിൽ സക്ഷിച്ച കഞ്ചാവാണ് പിടിച്ചത്
വ്യാപക റെയിഡ് നടന്നു. പിടിയിലായവരിൽ പലരും മയക്കുമരുന്ന് വാങ്ങാനെത്തിയവരാണ്. ആ ഷിഖ്, ഷാഫി എന്നിവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചു
0 Comments