കാഞ്ഞങ്ങാട്: വള്ളിക്കടവിലെ രഘു 52 എലിവിഷം കഴിച്ച് മരിച്ചു രണ്ട് ദിവസം മുൻപാണ് കഴിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസക്കിടെചൊവ്വാഴ്ചച വൈകിട്ട് മരിച്ചു നാളുകളായി തനിച്ച് താമസിക്കുകയാണ്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി. തെങ്ങ് കയറ്റ തൊഴിലാളിയാണ്
0 Comments