കാഞ്ഞങ്ങാട്:ടെമ്പോ വാൻ തട്ടി ഗുരുതരമായി പരിക്കേറ്റ 9 വയസുകാരൻ ആശുപത്രിയിൽ മരിച്ചു. പരപ്പ, ബാനം കാടൻമൂല കോളനിയിലെ നാരായണന്റെ മകൻ സഞ്ജയവാണ് പെരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്ബാനം ഗവ.ഹൈസ്കൂൾവിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച രാവിലെ ബാനത്ത് വെച്ചാണ് അപകടം ഉണ്ടായത് വാൻ ഇടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.വെള്ളരിക്കുണ്ട് പോലീസ് കേസ്സെടുത്തു
മാതാവ് ചാന്ദിനി, സഹോദരങ്ങൾ സാന്ദ്ര, സഞ്ജീവ്...
0 Comments