കാഞ്ഞങ്ങാട് :ഭാര്യ കാമുകനോടൊപ്പം വീടുവിട്ട വിഷമത്തിൽ യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി പെരിയ അരങ്ങനടുക്കത്തെ രാമന്റെമകൻ വിനോദ് 33 ആണ് വീടിനുസമീപം മാവിൽ ഷാൾ ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങിമരിച്ചത് മക്കളെയും ഭർത്താവിനെയും വീട്ടിലാക്കി രണ്ട് ദിവസം മുൻപ് യുവതി ശ്രീജിത്തിനോടൊപ്പം ഇറങ്ങിപ്പോയ വിശമത്തിൽ തൂങ്ങിമരിച്ച താണെന്ന് ഭാര്യാസഹോദരൻ ബേക്കൽ പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞു രണ്ടുദിവസം മുമ്പാണ് കാമുകൻ ശ്രീജിത്ത് നോടൊപ്പം യുവതി വീടുവിട്ടത് ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments