Ticker

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസ് പ്രചരണത്തിന് തുടക്കം

കാഞ്ഞങ്ങാട്:2022 ഫെബ്രവരി 16 മുതൽ 21 വരെ നടക്കുന്ന ഉത്തര കേരളത്തിലെ
ചരിത്രപ്രസിദ്ധമായ  പാറപ്പള്ളി മഖാം ഉറൂസിന്റെ
പ്രചരണ പ്രവർത്തനത്തിന്റെ ഉൽഘാടനം ഉറൂസ് കമ്മിറ്റി' ചെയർമാൻ  ഹാജി കെ അബൂബക്കർ 
മാസ്റ്റർ ഉറൂസിന്റെ ലോഘോ പ്രചരണ കമ്മിറ്റി കൺവീനർ മാരായ നാസർ മയ്യൂരി, റഹ്‌മാൻ അമ്പലത്തറ എന്നിവർക്ക് കൈമാറി നിർവ്വഹിച്ചു
ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് എം ഹസൈനാർ ഹാജി പറക്കളായി അദ്ധ്യക്ഷം വഹിച്ചു
മുദരീസ് ഹസ്സൻ അർഷദി പ്രാർത്ഥനനടത്തി
എ.മുഹമ്മദ് കുഞ്ഞിഹാജി,
മുനമ്പം മഹമൂദ്ഹാജി,
സ്വാലിഹ് വൈറ്റ് ഹൗസ്,
ബി.വി ഹമിദ് ,
ബശീർ പറക്കളായി
കെ.എം അബ്ദുൽറഹ് മാൻ ,എംകെ ഹസൈനാർ തുടങ്ങിയവർ
സംബന്ധിച്ചു ,കെ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments