Ticker

6/recent/ticker-posts

യുവാവിനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ പിടിയിൽ, സഹായകമായത് ക്യാമറ ദൃശ്യം

കാഞ്ഞങ്ങാട് : ഉദുമയിൽ വാഹനമിടിച്ച്  യുവാവിനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിർത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. കാസർകോട് കുഡ്ലു സ്വദേശി  അജേഷ് (21) ആണ്    അറസ്റ്റിലായത്. 27 ഓളം സി സി ടിവി ക്യാമറകൾ പരിശോധിച്ചാണ്   വാഹനം കണ്ടെത്തിയത്.ഉദുമ നാലാംവാതുക്കലിലെ കിരണി (29) നാണ് പരിക്കേറ്റത്. ഈ മാസം ഒൻപതിനാണ് അപകടം. ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിൻ നടത്തിയ അന്വഷണത്തിലാണ് വാഹനം പിടിയിലായത്.
Reactions

Post a Comment

0 Comments