Ticker

6/recent/ticker-posts

ഭാര്യയെ ഫോൺ വിളിക്കുന്നത് ചോദ്യം ചെയ്ത ഭർത്താവിന് നേരെ അക്രമം

കാഞ്ഞങ്ങാട്: ഭാര്യയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
വെസ്റ്റ്എഎളേരി ഉദയപുരത്തെ കെ.എൻ.മോഹനനാണ് 47 മർദ്ദനമേറ്റത്.നർക്കിക്കോട് വെച്ച് തടഞ്ഞു നിർത്തി കണ്ണിനും മുഖത്തും പരിക്കേൽപ്പിക്കുകയായിരുന്നു.എളേരിയിലെ ബിജുവിനെതിരെ കേസ്സെടുത്തു.
Reactions

Post a Comment

0 Comments