Ticker

6/recent/ticker-posts

ആഢംബര കാറിൽ കടത്തിയ മയക്ക് മരുന്നും ലഹരി ഗുളികകളുമായി അറസ്റ്റിൽ, സ്റ്റിയറിംഗിനുള്ളിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ

തൃക്കരിപ്പൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി കുഞ്ഞിമംഗലം സ്വദേശിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. അഫ്സലിനെ യാണ് 2.34 ഗ്രാം മയക്കുമരുന്നുമായി ചന്തേര എസ് ഐ ശ്രീദാസ്സ് അറസ്റ്റ്റ്റ്റ്റ് ചെയ്തത്.  കാറിൽ കടത്തുകയായിരുന്നു. തനിച്ചാലം പാലത്തിനു സമീപത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്.സ്റ്റിയറിംഗിനുള്ളിൽ ഒളിപ്പിച്ച നിരോധിത ലഹരി ഗുളികകൾ കണ്ടെത്തി. വില കൂടിയ കാറാണ് കടത്തിനു വേണ്ടി ഉപയോഗിച്ചത്.
Reactions

Post a Comment

0 Comments