മുളിയാർ: ഡി.സി.സി.മുൻ വൈസ് പ്രസിഡണ്ട്കാസർകോട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും, ജില്ലാ കൗൺസിൽ അംഗവുമായിരുന്ന
പെരിയ വീട്ടിൽ പത്മാവതി അമ്മ മേലത്ത് ( 83 വയസ്സ്)നിര്യാതയായി.
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും,
സ്വതന്ത്ര സമര സേനാനിയും, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന
മേലത്ത് നാരായൺ നമ്പ്യാരുടെ പത്നിയാണ്.പരേതരായമാവില രാമൻ നമ്പ്യാരുടെയും പെരിയ നാരായണി അമ്മയുടെയും മകളാണ്.
മക്കൾ: അഡ്വ.രാമചന്ദ്രൻ നായർ, രാഗിണി, വിജയലക്ഷ്മി, ചന്ദ്രലേഖ, ശാന്തിനി, ഡോ.ഹരിനാരായണൻ
മരുമക്കൾ: ഡോ.വിജയ, അഡ്വ.രാജഗോപാൽ, കെ.കെ.ചന്ദ്രൻ (മുൻ ഡി.എഫ്.ഒ) കെ.പി.കുമാരൻ നായർ
( മുളിയാർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട്), സുരേശ് ബാബു, ഷൈനി
( നെഹ്റു കോളേജ് അദ്ധ്യാപിക)
സഹോദരങ്ങൾ: പെരിയബാലകൃഷ്ണൻ നായർ, പീതാമ്പരൻ നായർ, പരേതരായ ദാമോദരൻ നായർ,കാർത്യായനി അമ്മ,
രുഗ്മിണി അമ്മ, കമലാക്ഷി അമ്മ.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാനത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.കെ.സി.ഇ.എഫ്.ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ... കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏
0 Comments